കേരളത്തിലുള്ള എല്ലാ സർവ്വകലാശാലകളിലേക്കും സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലേക്കും എം ബി എ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള നടത്തുന്നതാണ്.
ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന പ്രൊഫഷണൽ എം ബി എ അഡ്മിഷനും കെ മാറ്റ്/ സി മാറ്റ് / കാറ്റ് നിര്ബന്ധമാണ്.