KMAT 2021 FOR MBA and LBS ENTRANCE FOR MCA | Chintech- Chinmaya Institute of Technology
+91497 2822923 chintech@chintech.ac.in

KMAT 2021 FOR MBA and LBS ENTRANCE FOR MCA

കേരളത്തിലുള്ള എല്ലാ സർവ്വകലാശാലകളിലേക്കും സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലേക്കും എം ബി എ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള നടത്തുന്നതാണ്.
ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന പ്രൊഫഷണൽ എം ബി എ അഡ്മിഷനും കെ മാറ്റ്/  സി മാറ്റ് / കാറ്റ് നിര്ബന്ധമാണ്.


MCA -2021 LBS Kerala Govt Entrance Exam – Click here to Apply : Last Date, July 20,2021 |കേരളത്തിലെ എ ഐ സി ടി സി അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 2021 -22 അധ്യയന വർഷത്തെ എം സി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക